ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് ഞാൻ ഇന്നലെകളിൽ ആണോ ജീവികുന്നതെന്ന്.. എനിക്കെപോളും പറയാനുള്ളത് എന്റെ ഇന്നലെകൾ ആണ്. എന്റെ പഴയ കമ്പനി , എന്റെ കോളേജ് ... അങ്ങനെ പലതും
പക്ഷെ കോളേജിൽ ആയിരുന്നപോലും ഞാൻ പറഞ്ഞിരുന്നത് അപോഴത്തെ ഇന്നലകൾ ആയിരുന്നു.. എന്റെ സ്കൂൾ .. പ്ലസ് ടു അങ്ങനെ അന്നത്തെ പലതും..
ഇന്നത്തെ ദിനങ്ങൾ ഓർമ്മ അകുമ്പോഴാണോ നാം കൂടുതൽ സ്നേഹിക്കുന്നത്...