Sunday, 19 November 2017

ഇന്നലെകളിൽ

ഞാൻ ഇപ്പോഴും  ഓർക്കാറുണ്ട്  ഞാൻ ഇന്നലെകളിൽ  ആണോ ജീവികുന്നതെന്ന്.. എനിക്കെപോളും പറയാനുള്ളത് എന്റെ ഇന്നലെകൾ ആണ്. എന്റെ പഴയ കമ്പനി , എന്റെ കോളേജ് ... അങ്ങനെ പലതും

പക്ഷെ കോളേജിൽ ആയിരുന്നപോലും ഞാൻ പറഞ്ഞിരുന്നത് അപോഴത്തെ ഇന്നലകൾ ആയിരുന്നു.. എന്റെ സ്കൂൾ .. പ്ലസ്‌ ടു അങ്ങനെ  അന്നത്തെ പലതും..

ഇന്നത്തെ ദിനങ്ങൾ ഓർമ്മ അകുമ്പോഴാണോ നാം  കൂടുതൽ സ്നേഹിക്കുന്നത്...


No comments:

Post a Comment